മധുര മുന്തിരികൾ
4 reviews
കടുകിനുള്ളിൽ കടലിനെ ഒളിപ്പിക്കുന്ന മാന്ത്രിക വിദ്യയാണ് മധുരമുന്തിരികൾ എന്ന ബാലകഥാസമാഹാരത്തിലൂടെ കുട്ടികൾക്ക് നൽകുന്നത്. ഏത് വലിയ മരവും ചെറിയ വിത്തിൽ നിന്നാണ്, ഏത് മഹാപുരുഷനും ഒരു കുഞ്ഞിൽനിന്നാണ്, ഒരു വലിയ സൂര്യൻ അനുഭവമാകുന്നതും ഏത് കടലും ജീവിക്കുന്നതും കുഞ്ഞുകണ്ണുകളിലാണ്. കുട്ടികളെ ശുദ്ധമാനവന്മാരായി വളരാനുള്ള വഴികൾ ഓതുകയാണ് ഈ രചനകൾ.
പ്രൊഫ - റ്റോജി വർഗ്ഗീസ് ടി., അവതാരികയിൽ